ജെഇഇ 2025 : വെറും മൂന്നു വർഷം കൊണ്ട് സൈലത്തിൽ നിന്നും കേരള ടോപ്പേഴ്സ്

Mail This Article
എൻടിഎ നടത്തിയ ജെഇഇ മെയിൻ പരീക്ഷയുടെ ആദ്യ ഫേസ് ഫലം പ്രഖ്യാപിച്ചു. സൈലത്തിൽ നിന്നും നിരവധി വിദ്യാർഥികളാണ് ആദ്യറാങ്കുകളിലെത്തിയത്. വെറും മൂന്നു വർഷംകൊണ്ടാണ് സൈലം ഈ നേട്ടം കൈപ്പിടിയിലാക്കിയത്. സൈലം സ്‌കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥി സിദ്ധാർഥ് ജെ. 99.9195527 പെർസെൻ്റൈൽ നേടി ഒന്നാമതെത്തി. രാഘവ് എസ്.എച്ച് - 99.8122051, ആദിത്യ നാരായണ മേനോൻ - 99.6686123, വൈഷ്ണവ് കെ.എസ് - 99.619, പ്രണവ് മേനോൻ എൻ - 99.58659, അദ്വൈത് എം പണിക്കർ - 99.5578861, ഹൃദിൻ എസ് ബിജു - 99.4833552, ശ്രീഹരി രഞ്ജിത്ത് - 99.3522667, മുഹമ്മദ് ഷബാസ് - 99.2929708, മുഹമ്മദ് സനദ് കെ കെ - 99.2919043, മുഹമ്മദ് ഷഹൽ ഇ - 99.2745, അർഷ് മുഹമ്മദ് പി - 99.1438, അഭിനവ് എ - 99.119062, അനുപം രാഗേഷ് - 99.0928856 തുടങ്ങി നിരവധി വിദ്യാർഥികളാണ് 99 പെർസെൻ്റൈലിനു മുകളിൽ സ്കോർ നേടിയത്.

റാങ്ക് ജേതാക്കളിൽ സൈലം ഓൺലൈൻ / ഓഫ്‌ലൈൻ റിപ്പീറ്റർ കോഴ്‌സുകളിലുള്ള വിദ്യാർഥികൾ മാത്രമല്ല ഉള്ളത്. സൈലം സ്‌കൂളുകളിൽ ഇപ്പോൾ പ്ലസ് ടു പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികളും ഉയർന്ന മാർക്കുകൾ കരസ്ഥമാക്കിയവരിലുണ്ട്. കൈ നിറയെ മാർക്കോ ആത്മവിശ്വാസമോ ഇല്ലാതെ സൈലത്തിലേക്ക് വന്ന്, മാനസിക സമ്മർദ്ദങ്ങളില്ലാതെ പഠിച്ച് ഓരോ വിദ്യാർഥിയും മികച്ച റിസൾട്ടിലേക്കെത്തിയത് അഭിനന്ദനാർഹമാണെന്ന് സൈലം മാനേജ്മെൻ്റ് അഭിപ്രായപ്പെട്ടു. ഈ അധ്യയന വർഷത്തേക്കുള്ള സൈലം സ്‌കൂൾ (പ്ലസ് വൺ, പ്ലസ് ടു + നീറ്റ്/ജെ.ഇ.ഇ പ്രിപ്പറേഷൻ), നീറ്റ്/ജെ.ഇ.ഇ റിപ്പീറ്റർ 2026 കോഴ്‌സുകൾ, ഓൺലൈൻ / ഓഫ്‌ലൈൻ ക്രാഷ് പ്രോഗ്രാം തുടങ്ങിയവയിലേക്കുള്ള അഡ്മിഷൻ സൈലത്തിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 6009100300 എന്ന നമ്പറിൽ ബന്ധപ്പെടുക.