Activate your premium subscription today
2007ൽ ടാറ്റ നിരത്തിലെത്തിച്ച മൈക്രോ വാനാണ് മാജിക്. ടാറ്റയുടെ എക്കാലത്തെയും ബെസ്റ്റ് സെല്ലർ മിനി ട്രക്കായ എയ്സിന്റെ പ്ലാറ്റ്ഫോമാണ് മാജിക്കിന്റെ അടിസ്ഥാനം. 2015ൽ 3 ലക്ഷം യൂണിറ്റ് വിറ്റ മാജിക് 2024 എത്തിയപ്പോഴേക്കും 4 ലക്ഷം യൂണിറ്റിലേക്കു കടന്നു. ഈ വിജയ മുഹൂർത്തത്തിൽ ടാറ്റ പുറത്തിറക്കിയ മോഡലാണ് മാജിക്
ലോകം അറിയുന്ന ടൊയോട്ടകളിലൊന്നാണ് റൂമിയോൺ. കൊറോളയുടെ ഹാച്ച് ബാക്ക് രൂപമായി ജപ്പാൻ അടക്കമുള്ള വിപണികളിൽ കുറയേറെ നാൾ തിളങ്ങി നിന്ന വാഹനം. എന്നാൽ നാമറിയുന്ന റൂമിയോൺ വേറെയാണ്. ഇന്നോവ ക്രിസ്റ്റയുടെ കുഞ്ഞനിയനാകുന്നു ഇന്ത്യയിലെ റുമിയോൺ. കുഞ്ഞ് എന്നു പറഞ്ഞാൽ അത്ര ചെറുതൊന്നുമല്ല, ക്രിസ്റ്റയുടെ രൂപ
മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള വാഹനമായി ഇൻവിക്റ്റോ. റോഡിലിറങ്ങുമ്പോൾ വില 30 ലക്ഷം കവിയും. പെട്രോളിൽ 24 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത നൽകുന്ന, എട്ടു യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ആഡംബര ഹൈബ്രിഡ് വാഹനം സുസുക്കിയെന്ന ബ്രാൻഡിനെ വേറൊരു തലത്തിലേക്ക് ഉയർത്തുകയാണ്. കാരണം ആഗോള വിപണിയിൽ
ഡീസലിലോടുന്ന കാറുകളുടെ ഉത്പാദനം ഏതാണ്ട് അവസാനിച്ചു. ടാറ്റ, മഹീന്ദ്ര, ഹ്യുണ്ടേയ്, കിയ, ഹോണ്ട... ഇവരൊക്കെയാണിപ്പോൾ ഡീസൽ മോഡലുകൾ ഇറക്കുന്നത്. മാരുതിയടക്കമുള്ള വമ്പൻമാർ ഡീസൽ അവസാനിപ്പിച്ചു. ഇനി ഉണ്ടാക്കില്ല എന്നു പരസ്യപ്രസ്താവനയുമിറക്കി. ബിഎസ് 6 മാനദണ്ഡങ്ങൾ പാലിക്കുമ്പോൾ ഡീസൽ കാറുകൾക്ക് 2 ലക്ഷം രൂപയോളം
ഇന്ത്യയ്ക്ക് സ്വതന്ത്രം ലഭിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം 1948 ലാണ് അശോക് മോട്ടോഴ്സ് സ്ഥാപിക്കുന്നത്. ഇംഗ്ലണ്ടിലെ ഓസ്റ്റിന്‍ മോട്ടര്‍ കമ്പനിയുമായി സഹകരിച്ച് 1948 മുതല്‍ കുറച്ചു നാള് കാറുകളുണ്ടാക്കിയതിനു ശേഷമാണ് ലോറിയും ബസും നിര്‍മിക്കാനാരംഭിച്ചത്. 1950ല്‍ ബ്രിട്ടനിലെ ലെയ്ലന്ഡ്
ട്രൈബര്‍ ഒരു പ്രത്യേക വാഹനമാണ്. ഹാച്ച് ബാക്ക് എന്നു വിളിക്കാം, എസ്റ്റേറ്റ് എന്നും എം പി വി എന്നും എസ് യുവിഎന്നുമൊക്ക വേണമെങ്കിൽ വിശേഷിപ്പിക്കാം. എന്നാൽ നിർമാതാക്കൾ ചിത്രീകരിക്കാനാഗ്രഹിക്കുന്നത് പ്രീമിയം 7 സീറ്റർ എന്നു മാത്രം. പരിശോധിക്കാം.∙ എന്താണ് ട്രൈബർ: ഇന്ത്യയ്ക്കും സമാന സ്വഭാവമുള്ള
ടാറ്റയുടെ എയ്സും മറ്റു താരങ്ങളുമുള്ള സെഗ്െമന്റിലേക്ക് ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള വാഹനബ്രാൻഡ് ഒരു ചെറുവാണിജ്യട്രക്ക് ഇറക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഒട്ടും നിരാശപ്പെടുത്താതെയാണ് മാരുതി സുസുക്കി സൂപ്പർ ക്യാരിയെ ഒരുക്കിയിരിക്കുന്നത്. ഡിസൈൻ വാണിജ്യവാഹനങ്ങളുടെ രൂപത്തെ പ്രത്യേകം വർണിക്കേണ്ട
ലാളിത്യം, കൃത്യനിഷ്ഠ, സമർപ്പണം, മികവ്, ചിട്ട എല്ലാത്തിനുമുപരി വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ. ഗതകാല ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഗുരുശിഷ്യ ബന്ധത്തിെൻറ വർത്തമാനകാല സാന്നിധ്യമായി ലെയ്ലൻഡ് ഗുരു. ∙ ഗുരുകുലം: ഒാണക്കാലത്ത് കേരളത്തിലെത്തിയ ലെയ്ലൻഡ് ഗുരു പരമ്പരയിൽ ഇന്നുള്ളത് മൂന്നു ട്രക്കുകൾ 17,
ലോഡ്ജി പുതിയൊരു വാഹനമാണ്. 2012 ൽ ജനീവ മോട്ടോർ ഷോയിലുടെ ലോകവിപണിയിൽ തിരനോട്ടം. മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ ഇന്ത്യയിലുമെത്തി. യൂറോപ്പിൽ ലോഡ്ജി വലിയൊരു വിജയ കഥയാണെങ്കിൽ ഇന്ത്യയിൽ ആ കഥ ആവർത്തിക്കാനിരിക്കിന്നുതേയുള്ളൂ. കാരണം ലോഡ്ജി ഇത്ര നല്ലൊരു കുടുംബ വാഹനമാണെന്ന് പലർക്കും ഇപ്പോഴുമറിയില്ല . ലോഡ്ജി
ടിപ്പറുകൾ ഇപ്പോൾ രണ്ടു തരമേയുള്ളൂ. ഒന്ന് ടോറസ് എന്നറിയപ്പെടുന്ന ഭാരവാഹകശേഷി കൂടിയവ. 40 ടൺ വരെ കയറും. മികച്ച റോഡ് സൗകര്യമുള്ളയിടങ്ങളിൽ കൂടുതൽ ഭാരം പേറി ഓടി പെട്ടെന്നു ജോലി തീർത്തു മടങ്ങുകയാണ് ഈ ട്രക്കുകളുടെ ലക്ഷ്യം. രണ്ടാം വിഭാഗം 10 ടണ്ണിനടുത്ത് ഭാരം വഹിക്കുന്ന ഒതുക്കമുള്ള ട്രക്കുകൾ. ടോറസുകൾക്ക്
ഒരടി കിട്ടിയാൽ നന്നാവും എന്ന തത്വം ടി യു വിയുടെ കാര്യത്തിൽ സത്യമായി ഭവിച്ചു. നീളം ഒരടിയും 10 സെൻറിമീറ്ററും കൂടിയപ്പോൾ ടി യു വി 300 ന് പേരിനൊപ്പം ഒരു പ്ലസ് കൂടി കിട്ടി, ഒപ്പം വാഹനം പഴയതിലും അനേകമടങ്ങ് നന്നായി. അധികം കിട്ടിയ ഒരടിയുടെ മികവിൽ ടാക്സി അടക്കമുള്ള പുതിയ മേഖലകളിലൂടെ പായുകയാണ് ടി യു വി 300
ചടുലമായ ചലനങ്ങളും ആഢ്യത്തം തുളുമ്പുന്ന പ്രവർത്തികളും വന്യമായ ഭംഗിയുമുള്ള കൊമ്പൻ സ്രാവാണ് മഹീന്ദ്രയുടെ പുതിയ വാഹനമായ മരാസോ. എന്തിനാണ് ഇങ്ങനെയൊരു വല്ലാത്ത ഉപമ എന്നു ചിന്തിക്കുന്നവർ മരാസോ ഒാടിച്ചു നോക്കുക. കാര്യമുണ്ടെന്ന് പിടികിട്ടും. ഏറ്റവും മുന്തിയ മോഡൽ പോലും 14 ലക്ഷം രൂപയ്ക്ക്
ട്രക്കുകൾക്ക് എത്ര സൗന്ദര്യമാകാം എന്നു പുനർ നിർവചിക്കുകയാണ് മഹീന്ദ്ര. സ്പോർട്സ് കാറുകളും ആഡംബര കാറുകളും വരയ്ക്കുന്ന അതേ ചാരുതയിൽ ഇറ്റാലിയൻ രൂപകൽപനാ വിദഗ്ധരായ പിനിൻഫരീന രചിച്ചതാണ് മഹീന്ദ്ര ഫ്യൂരിയോ. അതുകൊണ്ടുതന്നെ ട്രക്കിന്റെ പരുക്കൻ മുഖത്തിനു പകരം എസ്യുവിയുടെ ഗാംഭീര്യമാണ് ഫ്യൂരിയോ
ഉള്ളതു കൊണ്ട് ഒാണം പോലെയെന്നു പറഞ്ഞത് മഹീന്ദ്രയെപ്പറ്റിയാവണം. പണ്ടെങ്ങോ അമേരിക്കയിൽ നിന്നു കിട്ടിയ ഒരു വില്ലീസ് ജീപ്പ് സാങ്കേതികതയിൽ അടിത്തറയിട്ടു തുടങ്ങിയ വളർച്ച. ഇപ്പോൾ ഏറ്റവും പുതിയ അമേരിക്കൻ സാങ്കേതികതയ്ക്കും മഹീന്ദ്ര വെല്ലുവിളിയാണ്. എന്നാൽ കീറിമുറിച്ചു നോക്കിയാൽ ഇന്നും മഹീന്ദ്രകളിൽ ആ പഴയ
ലോറിയുണ്ടാക്കുന്നതിനു മുമ്പ് കാറുണ്ടാക്കുന്നവരായിരുന്നു അശോക് മോട്ടോഴ്സ്. ഇംഗ്ലണ്ടിലെ ഓസ്റ്റിന്‍ മോട്ടോര്‍ കമ്പനിയുമായി സഹകരിച്ച് 1948 മുതല്കുറച്ചു നാള് കാറുകളുണ്ടാക്കിയതിനു ശേഷമാണ് ലോറിയും ബസും നിര്‍മിക്കാനാരംഭിച്ചത്. 1950ല്‍ ബ്രിട്ടനിലെ ലെയ്ലന്ഡ് മോട്ടോഴ്സില്‍ നിന്ന് ലോറികള്‍ ഇറക്കുമതി
ചെറു ട്രക്കുകളുടെ വിപണിയിൽ മഹീന്ദ്രയുടെ ആധിപത്യമാണ് ലോഡ് കിങ്. ആറു ടൺ വരെ ഭാരവാഹകശേഷിയുമായി ടിപ്പർ മുതൽ പാഴ്സൽ ട്രക്ക് വരെ പല രൂപഭാവങ്ങളിൽ എത്തുന്ന ലോഡ് കിങ്. പേരു സൂചിപ്പിക്കുന്നതു പോലെ ഭാരം വഹിക്കുന്നതിൽ രാജാവ്. ഈ നിരയിലെ ഏറ്റവും പുതിയ മോഡലാണ് ലോഡ് കിങ് ഓപ്റ്റിമോ. ∙ ജപ്പാനിൽ നിന്ന്: ഇന്ത്യയിൽ
മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ ആരംഭിക്കുന്നത് 2015ലാണ്. പ്രീമിയം വാഹനങ്ങൾക്കു വേണ്ടിയുള്ള ഷോറൂമിലൂടെ എസ് ക്രോസ്, ബലേനൊ, ബലേനൊ ആർഎസ്, ഇഗ്നിസ്, സിയാസ് തുടങ്ങിയ വാഹനങ്ങളാണ് വിൽപനയിലുള്ളത്. പ്രീമിയം സൗകര്യങ്ങളും മികച്ച സേവനങ്ങളുമായി മുന്നേറുന്ന നെക്സ ഡീലർഷിപ്പുകൾ വഴി വിൽപനയ്ക്കെത്തുന്ന ഏറ്റവും
ചെറു വാണിജ്യ വാഹനങ്ങളിൽ വിപണിയിലെ രാജാവ് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് ടാറ്റ തന്നെ. എയ്സ് എന്ന ഒറ്റ മോഡലുകൊണ്ട് ടാറ്റ കൈപ്പിടിയിൽ ഒതുക്കിയത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കോംപാക്ട് ട്രക്ക് എന്ന കിരീടമാണ്. 2005 ൽ ആണ് എയ്സിനെ ടാറ്റ നിരത്തിലെത്തിച്ചത്. 2018 വരെയുള്ള കണക്കു
ലെയ്ലൻഡ് ബോസ് ഇപ്പോഴാണ് ശരിക്കുമൊരു ബോസായത്; ബോസ് ടിപ്പർ. ബോസ് ട്രക്കുകളുടെ വിജയകഥയുടെ തുടർച്ചയായി 150 അടി ടിപ്പർ വിഭാഗത്തിൽ കരുത്തുറ്റ എൻജിനും ഉയർന്ന മൈലേജും ആധുനിക ക്യാബിനുമൊക്കെയായി ലെയ്ലൻഡ് ബോസ് 913. ∙ ചരിത്രം: ഇന്ത്യയിലെ വാഹന നിർമാണത്തിന്റെ ചരിത്രമാണ് ലെയ്ലൻഡ്. ഏഴു പതിറ്റാണ്ടുകളായി സജീവ
പ്രായോഗികതയുടെ കാർരൂപമാണ് മാരുതി എർട്ടിഗ. െെഡ്രവറടക്കം എട്ടു പേർക്ക് സുഖകരമായി യാത്ര ചെയ്യാം. രണ്ടാൾ കൂടിപ്പോയാൽ രണ്ടു കാറെടുക്കേണ്ട ഗതികേടില്ല. സീറ്റുകൾ കൂടുതലുള്ള വേറേ വാഹനങ്ങളില്ലെന്നല്ല. അവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് എർട്ടിഗ. കാരണങ്ങൾ: കാറിനൊത്ത യാത്രാസുഖം, കാറിന്റെ വില, കാറിനൊപ്പം
Results 1-20