സ്കോട്ടിഷ് മല നിരകളാണ് ചിത്രത്തിൽ ഉള്ളതെന്നാണ് വിവരം.
യുഎഇ വൈസ് പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ് സുലൈമാൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ചിത്രം
Mail This Article
×
ADVERTISEMENT
ലണ്ടൻ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലണ്ടൻ സന്ദർശനത്തിനിടെ മീൻ പിടിക്കുന്നതും മല കയറുന്നതുമായ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നു. യുഎഇ വൈസ് പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ് സുലൈമാനാണ് ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. സ്കോട്ടിഷ് മല നിരകളാണ് ചിത്രത്തിൽ ഉള്ളതെന്നാണ് വിവരം.
യുഎഇ വൈസ് പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ് സുലൈമാൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ചിത്രം
യുഎഇ വൈസ് പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ് സുലൈമാൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ചിത്രം
യുഎഇ വൈസ് പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ് സുലൈമാൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ചിത്രം
യുഎഇ വൈസ് പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ് സുലൈമാൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ചിത്രം
യുഎഇ വൈസ് പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ് സുലൈമാൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ചിത്രം
യുഎഇ വൈസ് പ്രസിഡന്റിന്റെ പ്രോട്ടോക്കോൾ മേധാവി ഖലീഫ സയീദ് സുലൈമാൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ചിത്രം
നേരത്തെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദിനൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമത്തിൽ ശ്രദ്ധനേടിയിരുന്നു.ഇരുവരുടെയും വസ്ത്രമാണ് ചിത്രങ്ങൾ ശ്രദ്ധ നേടുന്നതിന് പിന്നിലുള്ള ഒരു കാരണം. പരമ്പരാഗത അറബ് വേഷത്തിന് പകരം ടീ ഷർട്ടും പാന്‍റസുമാണ് ദുബായ് ഭരണാധികാരിയുടെ വേഷം. ഷെയ്ഖ് അഹമ്മദ് സാധാരണ വസ്ത്രങ്ങളാണ് ധരിച്ചരിക്കുന്നത്.ഇരുവരും റസ്റ്റോറന്റിൽ മറ്റുള്ളവരുടെ കൂടെയിരുന്ന് ക്യാമറയ്‌ക്കായി പുഞ്ചിരിക്കുന്നതും ചിത്രത്തിൽ കാണാൻ സാധിക്കും. ദുബായ് ഭരണാധികാരിക്കും സഹോദരനും എല്ലാ വിധ ആശംസകളും നിരവധി പേരാണ് സമൂഹമാധ്യമത്തിൽ നേർന്നത്.
English Summary: Sheikh Mohammed goes on fishing trip, explores mountains in UK
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.