ഡോർസെറ്റ് പൂളിലെ കിൻസൺ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന റമ്മി ടൂർണമെന്റ് സീസൺ 3 സമാപിച്ചു.
Mail This Article
×
ADVERTISEMENT
ഡോർസെറ്റ്∙ ഡോർസെറ്റ് പൂളിലെ കിൻസൺ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന റമ്മി ടൂർണമെന്റ് സീസൺ 3 സമാപിച്ചു. ഡിവൈസിയുടെ തനത് മലയാളി രുചിക്കൂട്ടുകൾ നിറഞ്ഞ ഫൂഡ് സ്റ്റാൾ ശ്രദ്ധയേമായി
സൗത്ത് യുകെയിൽ ആദ്യമായി അവതരിപ്പിച്ച 'വാട്ടർ ഡ്രം ഡിജെ' എല്ലാവർക്കും പുതിയ അനുഭവമായിരുന്നു. ഗായകരായ രാകേഷ് നേച്ചുള്ളി, അനിത, ശ്രീകാന്ത്, സച്ചിൻ, കൃപ, അഖിൽ എന്നിവർ ഗാനമേള നയിച്ചു.
റമ്മി ടൂർണമെന്റിൽ ക്രോയിഡണിൽ നിന്നുള്ള സുനിൽ മോഹൻദാസ് 501 പൗണ്ടും ട്രോഫിയും നേടി ഒന്നാം സ്ഥാനത്തെത്തി. സൗതംപ്ടണിൽ നിന്നുള്ള ഡേവീസ് 301 പൗണ്ടും ട്രോഫിയുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടൗണ്ടോണിൽ നിന്നുള്ള ശ്യാംകുമാർ, ചിച്ച്എസ്റ്ററിൽ നിന്നുള്ള ദീപു വർക്കി, ബോൺമൗത്തിൽ നിന്നുള്ള സണ്ണി എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ നേടി. പോർട്‌സ്മൗത്തിൽ നിന്നുള്ള അബിൻ ജോസ് ലക്കി റമ്മി പ്ലേയർക്കുള്ള സമ്മാനം സ്വന്തമാക്കി.

സമാപന ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും കാഷ് പ്രൈസുകളും വിതരണം ചെയ്തു. സൂസന്നയുടെ വിഐപി ഫേസ് പെയിന്റിങ് സ്റ്റാൾ വൈകുന്നേരം മുതൽ പരിപാടി അവസാനിക്കുന്നത് വരെ പ്രവർത്തിച്ചു. വരും വർഷങ്ങളിൽ കൂടുതൽ മത്സരാർഥികളെ ഉൾപ്പെടുത്തി വിപുലമായ മത്സരങ്ങൾ നടത്തുമെന്ന് ഡോർസെറ്റ് യൂത്ത് ക്ലബ് ടീം അറിയിച്ചു.
English Summary:
Dorset Youth Club organized Rummy Tournament Season 3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.