ADVERTISEMENT

ഷാർജ∙ എട്ടാമത് തർത്തീൽ ഇന്റർ സ്കൂൾ ഇസ്ലാമിക്‌ ഫെസ്റ്റിൽ ദുബായ് സെൻട്രൽ സ്കൂൾ ഓവറോൾ ചാംപ്യന്മാരായി. ഖുർആൻ പാരായണം, ബാങ്ക്, കലിഗ്രഫി, പ്രസംഗം എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. 31 സ്കൂളുകളിൽ നിന്നായി 558 വിദ്യാർഥികൾ പങ്കെടുത്തു.

 

സമ്മാനദാനച്ചടങ്ങിൽ പേസ് ഗ്രൂപ്പ്‌ ഓഫ് എഡ്യുക്കേഷൻ ഡയറക്ടർ സുബൈർ ഇബ്രാഹിം, അസീഫ് മുഹമ്മദ്‌, അസിസ്റ്റന്റ് ഡയറക്ടർ അബ്ദുൽ കരീം, ഗൾഫ് ഏഷ്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. നസ്രീൻ ബാനു, ബാലകൃഷ്ണൻ തച്ചങ്ങാട്, നാരായണൻ നായർ, മുഹമ്മദ് റാഫി പട്ടേൽ, നിസാർ തളങ്കര, ഹഫ്‌സീല അബ്ദുല്ല, ഫാത്തിമ ഹിന, പങ്കെടുത്തു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com