ADVERTISEMENT

റിയാദ് ∙ സൗദിയിൽ പുതുതായി ആരംഭിക്കുന്ന റിയാദ് എയറിലേക്ക് റിക്രൂട്ട്മെന്റ് തുടങ്ങി. 

 

ആദ്യഘട്ടത്തിൽ പൈലറ്റുമാരെ റിക്രൂട്ട് ചെയ്ത് പരിശീലിപ്പിച്ച് സേവന സജ്ജരാക്കും. ബോയിങ് 787–9, ബോയിങ് 777 വിമാനങ്ങളിൽ പരിശീലനം നേടിയവർക്ക് മുൻഗണനയുണ്ടെന്ന് ചീഫ് ഓപറേറ്റിങ് ഓഫിസർ പീറ്റർ ബെല്ല്യു പറഞ്ഞു. 

 

താൽപര്യമുള്ളവർ റിയാദ് എയറിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം. 

ആഴ്ചകൾക്കകം റിക്രൂട്ട്മെന്റ് നടപടികൾ തുടങ്ങും. 2025ൽ സേവനം ആരംഭിക്കാനാണ് പദ്ധതി.

English Summary: Saudi Arabia's new airline Riyadh Air begins hiring.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com