ADVERTISEMENT

ദുബായ്∙ ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് ഇ – വീസ അനുവദിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ– വീസ ഉപയോഗിച്ചു റഷ്യയിലേക്കു യാത്ര ചെയ്യാം.

 

4 ദിവസമാണ് വീസ അനുവദിക്കാനുള്ള സമയം. 146.90 ദിർഹം (ഏകദേശം 3300 രൂപ) ആണ് കോൺസുലർ ഫീസ്. വിനോദസഞ്ചാരം, വാണിജ്യ ആവശ്യം തുടങ്ങിയവയ്ക്ക് ഇ – വീസ ഉപയോഗിച്ച് റഷ്യ സന്ദർശിക്കാം.

 

ഒറ്റത്തവണ മാത്രം പ്രവേശന അനുമതിയുള്ള വീസയുടെ കാലാവധി  60 ദിവസമാണ്. 16 ദിവസം വരെ രാജ്യത്തു താമസിക്കാം.

English Summary: New e-visa for Indian passport holders travelling to Russia.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com