ADVERTISEMENT

ദോഹ ∙ അൽബിദ പാർക്കിലെ ദോഹ എക്‌സ്‌പോ വേദിയിൽ പ്രാദേശിക കാർഷിക ഉൽപന്നങ്ങളുടെ മേളയ്ക്ക് തുടക്കമായി. ഫാർമേഴ്‌സ് സോണിൽ ആരംഭിച്ച കാർഷിക മേളയിൽ ഫ്രഷ് പച്ചക്കറികളും പഴങ്ങളും ഔഷധ സസ്യങ്ങളുമെല്ലാം സുലഭമാണ്. 

മേള മാർച്ച് വരെ തുടരും. നഗരസഭ മന്ത്രാലയത്തിലെ കാർഷിക വകുപ്പിന്റെ നേതൃത്വത്തിലാണ് മേള നടക്കുന്നത്. രാജ്യത്ത് ശൈത്യകാല കൃഷി സജീവമായതിനാൽ എല്ലാത്തരം പച്ചക്കറികളും ലഭിക്കും. ദിവസവും വൈകിട്ട് 4 മുതൽ രാത്രി 10 വരെയാണ് കാർഷിക മേള. 

English Summary:

Local agricultural produce festival kicks off at the Farmers Zone of Expo 2023 Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com