ADVERTISEMENT

ദോഹ ∙ ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി മാർച്ച് 8നു സംഘടിപ്പിക്കുന്ന മുഹാദസ കുടുംബ സംഗമത്തിന്റെ പോസ്റ്റർ പുറത്തിറക്കി. ഖത്തർ കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര പ്രകാശനം നിർവഹിച്ചു. 

കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ എരിയാൽ, ജില്ലാ ഭാരവാഹികളായ സമീർ, അലി ചേരൂർ, ഷാനിഫ് പൈക, മണ്ഡലം ഭാരവാഹികളായ ഹാരിസ് എരിയാൽ, ഷഫീഖ് ചെങ്കളം, ജാഫർ കല്ലങ്കാടി തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Qatar KMCC Mogralputhur Panchayat Committee family reunion poster release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com