റമദാൻ അവിസ്മരണീയമാക്കുന്നതിന് അൽ ഐൻ ഫാംസ് ഉത്പന്നങ്ങൾ
Mail This Article
റമദാൻ മാസത്തിലെ കുടുംബ ഇഫ്താറുകൾ അവിസ്മരണീയമാക്കുന്നതിന്, അൽ ഐൻ ഫാംസിൽ നിന്നുള്ള കുക്ക് ഇൻ ദ് ബാഗ് ചിക്കൻ, യോഗർട്ട്സ് എന്നിവ ഉപയോഗിക്കൂ. വിശുദ്ധ റമദാൻ ആഘോഷിക്കുകയും കുടുംബങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം അനുഗ്രഹങ്ങൾ പങ്കിടുകയും ചെയ്യുമ്പോൾ, ആരോഗ്യം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. ഇതിനായി സമീകൃത പോഷകാഹാരം, പ്രത്യേകിച്ച് നോമ്പ് തുറക്കുന്ന സമയത്ത് അത്യാവശ്യമാണ്.
രുചികരവും പോഷക സമൃദവുമായ അൽ ഐൻ ഫാംസിൽ നിന്നുള്ള യോഗർട്ട്, ലബാൻ, അൽ ഐൻ അപ്പ് എന്നിവ LGG, BB12 പ്രോബയോട്ടിക്കുകൾ അടങ്ങിയതാണ്. അതിനാൽ സന്തുലനമായ ഈ ഭക്ഷ്യ വസ്തുക്കൾ ആരോഗ്യത്തെ പരിപാലിക്കും. ശുദ്ധമായ പാലിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന യോഗർട്ടും മറ്റ് ഫാംസ് ഉത്പനങ്ങളും രുചീകരമായ ഇഫ്താറുകളുടെ സന്തോഷകരമായ നിമിഷങ്ങൾ സമ്മാനിക്കും. പോഷകാഹാരത്തിന് പ്രധാനമുള്ള ബ്രേക്ക് ഫാസ്റ്റ് ഉറപ്പുവരുത്തുന്നതിനും ഇഫ്താർ വേളയിൽ സവിശേഷമായ ആരോഗ്യപരിപാലനത്തിലും അൽ ഐൻ ഫാംസ് ഉത്പനങ്ങൾ ഏവരെയും സഹായിക്കും. കുക്ക്-ഇൻ-ബാഗ് ചിക്കൻ ഭക്ഷണ പാകം ചെയ്യുന്നതിനുള്ള സമയം കുറയ്ക്കുന്നു.
ബാഗിനുള്ളിൽ വെറും 45 മിനിറ്റിനുള്ളിൽ പാചകം ചെയ്യുന്ന ഈ ചിക്കൻ സ്വാദിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയുന്നില്ല. അതിനാൽ കുടുംബങ്ങൾക്ക് ആരോഗ്യകരമായ ആഹാരം ആസ്വദിക്കാമെന്ന് അൽ ഐൻ ഫാംസ് ഉറപ്പാക്കുന്നു. കൂടുതൽ വിവരങ്ങൾ ഞങ്ങളുടെ വെബ്‌സൈറ്റിൽ www.alainfarms.com . ഈ റമദാൻ ആരോഗ്യരമായ ഭക്ഷണത്തിനൊപ്പം അൽ ഐൻ ഫാംസ് ഉൽപ്പനങ്ങൾക്കൊപ്പം ആസ്വദിക്കാം.
വിശുദ്ധ റമദാനിലെ ദിനങ്ങളിൽ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സ്നേഹവും സർവ്വശക്തന്റെ കൃപയും ആശംസിക്കുന്നു. റമദാനിലെ പുണ്യം നമ്മളിൽ എക്കാലവും പൂത്തുലയട്ടെ.
റമദാൻ ആശംസകൾ!