സേവനത്തിൽ വീഴ്ച; 3 സ്വകാര്യ നോട്ടറികൾക്ക് പിഴ
Mail This Article
×
അബുദാബി∙ സേവനത്തിൽ വീഴ്ച വരുത്തിയ 3 സ്വകാര്യ നോട്ടറികൾക്ക് 50,000 ദിർഹം പിഴ ചുമത്തി. അബുദാബി ജുഡീഷ്യൽ വകുപ്പ് ആണ് സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചത്.
English Summary:
UAE: Dh50,000 fine imposed on 3 private notaries for failing to comply with laws
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.