ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ വർഷം സുരക്ഷയുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്തത് 103,135 കേസുകൾ.

മന്ത്രാലയം ഇടപെട്ട കേസുകളിൽ അടിയന്തര പ്രതികരണങ്ങൾ ആവശ്യമുള്ളതും, അഗ്നിശമന വിഭാഗവുമായും, സമുദ്ര, ഗതാഗതവുമായി ബന്ധപ്പെട്ടവയും ഉൾപ്പെടുന്നുവെന്ന് മന്ത്രാലയത്തിന്റെ അൽ അമ്ൻ മാസികയുടെ ഫെബ്രുവരി മാസത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

English Summary:

Bahrain Interior Ministry handles 103135 security cases

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com