ADVERTISEMENT

അബുദാബി ∙ കോടതി ഫീസുകൾ പലിശ രഹിത തവണകളായി അടയ്ക്കാൻ അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (എഡിജെഡി) സൗകര്യം ഏർപ്പെടുത്തി. കോടതി, പബ്ലിക് പ്രോസിക്യൂഷൻ ഫീസ്, തർക്ക പരിഹാര ഫീസ്, അഭിഭാഷകർ, വിദഗ്ധർ, നോട്ടറി സേവനങ്ങൾ, എഡിജെഡി സേവനങ്ങൾക്കുള്ള ഫീസ് എന്നിവ ഉൾപ്പെടെ കോടതിയുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാര അനുബന്ധ ഫീസുകളും ഈ സേവനത്തിൽ ഉൾപ്പെടും.

നീതി ലഭ്യമാക്കുന്നതിന്റെയും പരാതിക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഇത്തരമൊരു സേവനം വാഗ്ദാനം ചെയ്യുന്ന മേഖലയിലെ ആദ്യത്തെ ജുഡീഷ്യൽ അതോറിറ്റിയാണ് എഡിജെഡി. 

English Summary:

Court fees can be paid in installments without interest in UAE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com