ഇൻകാസ് ഫുട്ബോൾ ബ്രോഷർ

Mail This Article
×
ദുബായ് ∙ ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ എഐസിസി വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎൽഎ പുറത്തിറക്കി.
ഇൻകാസ് യുഎഇ നാഷനൽ പ്രസിഡന്റ് സുനിൽ അസീസ്, ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ, പാലക്കാട് ജില്ലാ പ്രസിഡന്റ് ഉസ്മാൻ ചൂരക്കോട്, ഫുജൈറ ജനറൽ സെക്രട്ടറി പി.സി. ഹംസ, പുന്നക്കൻ മുഹമ്മദലി, വ്യവസായി വി.ടി. സലീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 19ന് ടൂർണമെന്റിന് ഫുജൈറയിലാണ് മത്സരം.
English Summary:
Incas Football Brochure release
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.