ADVERTISEMENT

പെർത്ത് ∙ പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ (പൂമ) സംഘടിപ്പിക്കുന്ന 7-ാമത് ഓൾ കേരള സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഏപ്രിൽ 12 ന്. സ്പാനിഷ് ക്ലബി( ബേക്കർ കോർട്ട്, ഫാറിംഗ്ടൺ റോഡ്, നോർത്ത് ലേക്ക് WA 6064 )ൽ വച്ച് നടക്കും.പെർത്തിലെ മലയാളികൾക്കിടയിൽ നടക്കുന്ന ഏറ്റവും വലിയ ടൂർണമെന്റാണിത്. 6 വിവിധ വിഭാഗങ്ങളിലായി 35 ടീമുകൾ ഏറ്റുമുട്ടും. ഒറ്റ ദിവസം നടക്കുന്ന 51 മത്സരങ്ങൾക്കായി 350-ൽ അധികം കളിക്കാർ വിവിധ ക്ലബുകൾക്കു കീഴിൽ നിരന്തര പരിശീലനത്തിലാണ്.

എല്ലാ ഫുട്‌ബോൾ പ്രേമികളെയും മത്സരം കാണുന്നതിന് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. 

English Summary:

Perth United Malayalee Association organizes All Kerala Sevens Football Tournament

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com