ADVERTISEMENT

ഫ്‌ളോറിഡാ∙ സൗത്ത് ഫ്‌ളോറിഡാ മാർത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തേ ധ്യാനയോഗം നവംബർ 6 വെള്ളി 7:30നും നവംബർ 7 ശനി 7.00 മണിക്കും നടത്തുന്നതാണ്. സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികൻ റവ. ഷാജി തോമസ്, ചാത്തന്നൂർ ആണ്‌ പ്രാസംഗികൻ. 

ധ്യാന യോഗത്തോടനുബന്ധിച്ചു പ്രത്യേക ഗാന ശുശ്രുഷയും ഉണ്ടായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വിർച്യുൽ സൂം മീഡിയയിൽ ആണ്‌ കൺവൻഷൻ. Zoom ID: 518 860 3948; Password: 294216. 

ഈ അനുഗ്രഹീത കൺവൻഷനിലേക്ക് എല്ലാവരെയും ഹാർദമായി സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഷിബി എബ്രഹാം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com