ADVERTISEMENT

 

ന്യൂയോർക്ക് ∙ അടൂർ പറക്കോട് പരേതനായ മേലേതിൽ പാപ്പച്ചന്റെയും കുഞ്ഞമ്മ പാപ്പച്ചന്റെയും മകൻ ന്യൂയോർക്ക് ഫ്രാങ്ക്‌ളിൻ സ്‌ക്വയറിൽ താമസിക്കുന്ന ജോസ് മേലേതിൽ (63) അന്തരിച്ചു. ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഫ്രാങ്ക്‌ളിൻ സ്‌ക്വയർ സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകാംഗമാണ്. ഭാര്യ പരേതയായ സോഫി മേലേതിൽ. മകൾ ഡോ. ലിൻഡ മേലേതിൽ. 

 

സഹോദരങ്ങൾ: തോമസ് മേലേതിൽ (അടൂർ), അലക്‌സാണ്ടർ മേലേതിൽ (ന്യൂയോർക്ക്).

 

പൊതുദർശനം:  ജൂലൈ 17 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ക്രൗസ് ഫ്യൂണറൽ ഹോമിൽ.( Krauss Funeral Home, 1097 Hempstead Turnpike 11010)

 

 സംസ്‌കാര ശുശ്രൂഷകൾ: ജൂലൈ 18 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഫ്രാങ്ക്‌ളിൻ സ്‌ക്വയർ സെന്റ് ബേസിൽ ദേവാലയത്തിൽ ആരംഭിക്കുന്നതും തുടർന്ന് 11 മണിയോടുകൂടി ഫാമിങ്‌ഡെയിൽ സെന്റ് ചാൾസ് സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.

 

Wake:

Krauss Funeral Home

1097 Hempstead Turnpike 11010

Sunday July 17, 5-8 PM

Funeral:

St. Basil Orthodox Church Franklin Square

17 Randolph Ave, Franklin Square

Monday July 18, 8 AM

Burial:

St Charles Cemetery

2015 Wellwood Ave

Farmingdale NY at 11 AM

 

 

വാർത്ത ∙ ബാബു പാറക്കൽ

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com