പീഡന കേസിൽ ഓക്‌ലഹോമ സിറ്റി പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Mail This Article
×
ഓക്‌ലഹോമ സിറ്റി ∙ തട്ടിക്കൊണ്ടുപോകൽ,പീഡനം തുടങ്ങിയ കുറ്റങ്ങൾക്ക് ഓക്‌ലഹോമ സിറ്റി പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കെ9 യൂണിറ്റിലെ റയാൻ സ്റ്റാർക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്‌ക്ലെയിൻ കൗണ്ടി ഷെരീഫിന്‍റെ ഓഫിസ് അറിയിച്ചു.
English Summary:
Oklahoma City K9 Officer Faces Charges Including Kidnapping and Rape
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.