ബൈഡൻ ഭരണകൂടം ഇന്ത്യയ്ക്ക് 21 മില്യൻ ഡോളർ അനുവദിച്ചതിനെ വിമർശിച്ച് ട്രംപ്

Mail This Article
×
മയാമി, ഫ്ലോറിഡ ∙ ഇന്ത്യയിൽ വോട്ടർമാരുടെ പങ്കാളിത്തത്തിനായി 21 മില്യൻ ഡോളർ അനുവദിച്ച ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനത്തെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. അമേരിക്കൻ തിരഞ്ഞെടുപ്പുകളിലെ വിദേശ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വ്യാപാരനയങ്ങൾക്കും വിദേശ രാജ്യങ്ങളിൽ വോട്ടർമാരുടെ സംരംഭങ്ങൾക്കായി അമേരിക്കൻ ഭരണകൂടം ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിന്റെ യുക്തിയാണ് ട്രംപ് ചോദ്യം ചെയ്തത്.
English Summary:
Donald Trump has questioned the Biden administration's decision to allocate $21 million to India for 'voter turnout'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.