നൂറിലധികം ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പുറത്താക്കി തുൾസി ഗബ്ബാർഡ്

Mail This Article
×
വാഷിങ്ടൻ ∙ നൂറിലധികം ഇന്റലിജൻസ് ഉദ്യോഗസ്ഥരെ പുറത്താക്കിയതായി തുൾസി ഗബ്ബാർഡ് അറിയിച്ചു. നാഷനൽ സെക്യൂരിറ്റി ഏജൻസി (എൻഎസ്‌എ) ചാറ്റ് റൂമുകളിൽ ലൈംഗികത പ്രകടമാക്കുന്ന സന്ദേശങ്ങൾ പങ്കുവച്ചതിനെ തുടർന്നാണ് നടപടി.
നിയമലംഘനം നടത്തിയവരെ പിരിച്ചുവിടുമെന്നും അവരുടെ സുരക്ഷാ അനുമതികൾ റദ്ദാക്കുമെന്നും ഗബ്ബാർഡ് പറഞ്ഞു. പ്രഫഷനൽ ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ള ഒരു എൻഎസ്‌എ പ്ലാറ്റ്‌ഫോം ദുരുപയോഘം ചെയ്തതിനെ തുടർന്നായിരുന്നു നടപടി.
English Summary:
Tulsi Gabbard,new director of national intelligence has announced that the National Security Agency (NSA) has fired more than 100 intelligence officers for their involvement in sexually suggestive messages exchanged in chat rooms.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.