ഫെമിന ബ്യൂട്ടി അവാർഡ്സിൽ തിളങ്ങി ജാൻവി കപൂർ; വിഡിയോ
Mail This Article
×
നൈക ഫെമിന ബ്യൂട്ടി അവാർഡ്സിൽ തിളങ്ങി ജാൻവി കപൂർ. നിയോൺ നിറത്തിലുള്ള ഗൗൺ അണിഞ്ഞാണ് താരം ചടങ്ങിനെത്തിയത്. ജാൻവിയെ കൂടാതെ കത്രീന കെയ്ഫ്, കിയാര അദ്വാനി, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളും അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഹെലെൻ സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്ന മിലിയാണ് ജാൻവിയുടേതായി അവസാനം റിവീസ് ചെയ്ത ചിത്രം. ഭവായി, മിസ്റ്റർ ആൻഡ് മിസിസ്സ് മഹി എന്നിവയാണ് പുതിയ പ്രോജക്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.