ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് സുഹാന. താരത്തിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ന്യൂയോർക്കിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന സുഹാനയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.

View this post on Instagram

❤️

A post shared by Suhana Khan (@suhanakhanoffcial) on

 

View this post on Instagram

❤️🔥

A post shared by Suhana Khan (@suhanakhanoffcial) on

View this post on Instagram

💗❤️

A post shared by Suhana Khan (@suhanakhanoffcial) on

ന്യൂയോർക്കിലെ കോളജിൽ നിന്നും ബിരുദം പൂർത്തിയാക്കിയ സുഹാന ഇപ്പോൾ അവധി ആഘോഷത്തിലാണ്. 

 

ഇതിനിടെ അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ദ് ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്ന ഹ്രസ്വചിത്രത്തിൽ സുഹാന അഭിനയിച്ചു കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com