മേക്കപ്പില്ലാതെ ഐശ്വര്യ ലക്ഷ്മി ലൈവിൽ; വിഡിയോ
Mail This Article
×
നടിമാർ ഏറ്റവുമധികം ആശങ്കപ്പെടുന്ന ഒന്നാണ് അവരുടെ മേക്കപ്പിനെക്കുറിച്ച്. സിനിമയിലാണെങ്കിലും പൊതുവേദിയിലാണെങ്കിലും മേക്കപ്പ് എങ്ങനെയെന്നാകും അവരുടെ ടെൻഷൻ. അക്കാര്യത്തിൽ നടി ഐശ്വര്യ ലക്ഷ്മിയെ മാറ്റിനിർത്താം. സ്വന്തം സൗന്ദര്യരഹസ്യം പ്രേക്ഷകരോട് വെളിപ്പെടുത്തുകയാണ് താരം, അതും ഇൻസ്റ്റഗ്രാം ലൈവിലൂടെ.
തന്റെ മേക്കപ്പ് കിറ്റുകളെക്കുറിച്ചും സൗന്ദര്യരഹസ്യത്തെക്കുറിച്ചും വെളിപ്പെടുത്തുന്ന താരം പ്രേക്ഷകരുടെ ചോദ്യത്തിനും ഉത്തരം പറയുന്നുണ്ട്. ഒരു നടിയുടെ മേക്കപ്പ് വിവരങ്ങൾ വെളിപ്പെടുത്തിയ താരത്തെ അഭിനന്ദിച്ച് നിരവധി ആളുകൾ രംഗത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.