ADVERTISEMENT

വളർത്തു നായ ബെന്നിന്റെ വിയോഗത്തിൽ സങ്കടം പങ്കുവച്ച് ജയറാം. കഴിഞ്ഞ എട്ടുവർഷമായി ജയറാമിനും കുടുംബത്തിനും കാവലായും കൂട്ടായും ഒപ്പമുണ്ടായിരുന്ന ബെൻ ഇനി ഇല്ല. 

View this post on Instagram

Ben 8years of protection#giant love#will miss u forever,, RIP

A post shared by Jayaram (@perumbavoor_jayaram) on

 

ബെന്നിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ഈ നൊമ്പരവാർത്ത പ്രേക്ഷകരെ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com