ADVERTISEMENT

ബോളിവുഡ് സൂപ്പർ താരങ്ങളെ അണിനിരത്തി പ്രമുഖ ഫാഷന്‍ ഫോട്ടോഗ്രാഫറായ ദാബൂ രത്നാനി പുറത്തിറക്കുന്ന സെലിബ്രിറ്റി കലണ്ടർ പുറത്തിറങ്ങി. ബോളിവുഡ് താരങ്ങളുടെ ഹോട്ട്ലുക്ക് ആണ് കലണ്ടറിന്റെ ആകർഷണം. 

View this post on Instagram

🌈💖🌷😍❤️📸🗓 Repost @balanvidya with This is my 2020 #DabboRarnani calendar shot 😘... @dabbooratnani @manishadratnani #dabbooratnanicalendar #btswithdabboo 🤍 🤩 #dabbooratnani #manishadratnani #dabbooratnaniphotography Artist #vidyabalan Photography @dabbooratnani
Assisted by @manishadratnani
 Team Details Makeup @harshjariwala158 
Hair @bhosleshalaka 
Styling @who_wore_what_when @shounakamonkar @pranayjaitly 
Team DR @myrahratnani @kiararatnani @shivaanratnani 
Team Vidya @sandhu_aditi @shalivanpatil @findingshanti Shot on @fujifilmxindia Production @dabbooratnanistudio Location Rustomjee Elements #25yearsofdabbooratnani #dabbooratnanicalendar2020

A post shared by Dabboo Ratnani (@dabbooratnani) on

View this post on Instagram

🔥☘️ ❤️📸🗓 Repost @kiaraaliaadvani A leaf out of #DabbooRatnaniCalendar! @dabbooratnani @manishadratnani 🤩 @kiaraaliadvani ❤️📸🗓 #dabbooratnanicalendar 📸 @manishadratnani @dabbooratnani #2020 #dabbooratnani #manishadratnani #dabbooratnaniphotography . Artist #kiaraadvani

Photography @dabbooratnani
Assisted by @manishadratnani

Makeup @sonicsmakeup 
Hair @aasifahmedoffical @runwaylifestyl 
Stylist @lakshmilehr @style.cell
Team KA @jubindesai @ashviniyardi 
Location @rustomjee_spaces Shot on @fujifilmxindia
Team DR @myrahratnani @kiararatnani @shivaanratnani @flashratnani Production @dabbooratnanistudio #25yearsofdabbooratnani #dabbooratnanicalendar2020

A post shared by Dabboo Ratnani (@dabbooratnani) on

View this post on Instagram

❤️😍😘🥰👸🏼 Love Love ! Thank you for being a part of my journey right from the beginning ❣️ 💓🌈❤️📸🗓 Repost @aishwaryaraibachchan_arb ✨🥰Congratulations on completing 25years on your fabulous journey my dearest Dabs🎊💐💝🤗and 21 years being family with your calendar celebrating you 💖and Manisha and your kids...💕 God Bless and Shine on✨🌈✨Love always 💝✨ 🧿🤩 #dabbooratnanicalendar 📸 @manishadratnani @dabbooratnani #2020 #dabbooratnani #manishadratnani #dabbooratnaniphotography Artist #AishwaryaRaiBachchan Photography @dabbooratnani
Assisted by @manishadratnani Team Details Makeup & Hair @mickeycontractor Team ARB @archsada 
Team DR @myrahratnani @kiararatnani @shivaanratnani Production @dabbooratnanistudio #25yearsofdabbooratnani #dabbooratnanicalendar2020

A post shared by Dabboo Ratnani (@dabbooratnani) on

 

കിയാര അഡ്വാനി, ഭൂമി പഡ്നേക്കര്‍, സണ്ണി ലിയോൺ എന്നിവരുടെ ടോപ്‍ലെസ് ഫോട്ടോസും വിദ്യ ബാലന്റെ ഹോട്ട് ലുക്കുമൊക്കെയാണ് കലണ്ടറിന്റെ പ്രധാന ആകർഷണം.

 

അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആലിയ ഭട്ട് , അനുഷ്ക ശർമ , സണ്ണി ലിയോൺ , പ്രിയങ്ക, പരിനീതി, ശ്രദ്ധ കപൂർ ഐശ്വര്യ റായ്, ക്രീതി സനോൻ എന്നിവരും അണിനിരക്കുന്നു.

 

മമ്മൂട്ടി, മഞ്ജു വാരിയർ തുടങ്ങിയ സൂപ്പർതാരങ്ങളുമായി ഒത്തുചേർന്ന് മനോരമ ഓൺലൈനും സെലിബ്രിറ്റി കലണ്ടർ ഈ വർഷം പുറത്തിറക്കിയിരുന്നു. ഇത് മൂന്നാം തവണയാണ് സെലിബ്രിറ്റി കലണ്ടറുമായി മനോരമ ഓൺലൈൻ എത്തുന്നത്. പരമ്പരാഗത കലണ്ടറിലെ വിവരങ്ങൾക്കു പുറമെ മൊബൈൽ ഓർഗനൈസറായും പ്രവർത്തിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓർമപ്പെടുത്തും. ഉദാഹരണത്തിന് വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി തീരുന്ന ദിവസം ഓർക്കാൻ ഇൻഷുറൻസ് എന്ന വിഭാഗമുണ്ടാക്കി ഓർമപ്പെടുത്താൻ ആവശ്യപ്പെടാം. ഓർമപ്പെടുത്തൽ സന്ദേശം ഇ മെയിൽ ആയും ലഭിക്കും. മീറ്റിങ്ങുകൾ, ജന്മദിനങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാനും സൗകര്യമുണ്ട്.

 

മൊബൈൽ കലണ്ടർ, ഗൂഗിൾ കലണ്ടർ എന്നിവയുമായി ചേർന്നു പ്രവർത്തിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും സാധിക്കും. കലണ്ടറിലെ വിവരങ്ങൾ എക്സെൽ ഫയലുകൾ ആയി സൂക്ഷിക്കാനുമാവും. ജോയ് ആലുക്കാസിന്റെ സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.

 

ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ്പ് ഡൗൺലോഡ് ചെയ്യാം. പരസ്യങ്ങളില്ലാത്ത ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക: ആൻഡ്രോയിഡ് , ഐഒഎസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com