ADVERTISEMENT

കൊറോണ ഭീതിക്കിടയിലും ഹോളി ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ. വിദ്യ ബാലൻ, സണ്ണി ലിയോൺ, പ്രിയങ്ക ചോപ്ര, ഷാഹിദ് കപൂർ തുടങ്ങി നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഹോളി ആഘോഷിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകര്‍ക്കായി പങ്കുവച്ചു.

 

പ്രതിശ്രുത വധു നടാഷ സ്റ്റാന്‍കോവിക്കിനൊപ്പമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഹോളി ആഘോഷം.

 

നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തരേന്ത്യയില്‍ വസന്തകാലത്തെ വരവേല്‍ക്കുന്ന ആഘോഷം കൂടിയാണ്. കുടുംബത്തോടൊപ്പമായിരുന്നു സണ്ണി ലിയോണിന്റെ ഹോളി.

 

സാറാ അലിഖാന്റെ ആഘോഷം ബെനാറസില്‍ വച്ചായിരുന്നു. 

 

മകൻ ആസാദിനും ഭാര്യ കിരണുമൊപ്പം ഹോളി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ആമിർ ഖാൻ പങ്കുവച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com