‘അരുവി’ ഹിന്ദിയിൽ ഒഴുകാൻ ഒരുങ്ങുന്നു; നായിക ഫാത്തിമ
Mail This Article
×
തമിഴിൽ ഏറെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ 'അരുവി' ഹിന്ദിയിൽ ഒരുങ്ങുന്നു. ഫാത്തിമ സന ഷെയ്ഖ് ചിത്രത്തിൽ നായികയായി എത്തുന്നു. ഇ. നിവാസ് ആണ് സംവിധാനം. ചിത്രം 2021 പകുതിയോടെ ചിത്രീകരണമാരംഭിക്കും.
അരുൺ പ്രഭു പുരുഷോത്തമൻ സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ അരുവിൽ അദിതി ബാലനായിരുന്നു നായികയായി എത്തിയത്. അദിതിയുടെ അഭിനയ പ്രകടനം തന്നെയായിരുന്നു ചിത്രത്തിന്റെ കരുത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.