വൺ; ഈ കാലഘട്ടത്തിൽ ആവശ്യമുള്ള സിനിമ: ഷാജി കൈലാസ്
Mail This Article
×
മലയാളികൾക്ക് പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് ഈ കാലഘട്ടത്തിൽ ആവശ്യമുള്ള സിനിമയാണ് ‘വൺ’ എന്ന് സംവിധായകൻ ഷാജി കൈലാസ്. മനോരമ ഓൺലൈനും ജെയിൻ യൂണിവേർസിറ്റിയും നടത്തിയ പ്രത്യേക പ്രീമിയർ ഷോയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശക്തമായൊരു സന്ദേശം ചിത്രം നൽകുന്നുണ്ട്, നല്ല മേക്കിങ്, തിരക്കഥ, മമ്മൂക്ക മനോഹരമായി ചെയ്തു.’–ഷാജി കൈലാസ് പറഞ്ഞു.
ഷാജി കൈലാസ്, ജിനു എബ്രഹാം, ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി, അഹാന കൃഷ്ണകുമാർ, തെസ്നിഖാൻ, ബീന ആന്റണി തുടങ്ങി നിരവധിപേർ സിനിമ കാണാൻ എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.