ADVERTISEMENT

നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റൻ താരം ജ്വാല  ഗുട്ടയും വിവാഹിതരാകുന്നു. ഏപ്രിൽ 22നാണ് ഇരുവരുടെയും വിവാഹം. വിഷ്ണു തന്നെയാണ് ട്വിറ്ററിലൂടെ വിവാഹവാർത്ത വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം വിവാഹനിശ്ചയം നടത്തിയിരുന്നു. 

 

കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ജ്വാലയുടെ കഴിഞ്ഞ ജന്മദിനത്തിലാണ് ഇരുവരും വിവാഹിതരാകാനുള്ള തീരുമാനമെടുത്തത്. 

 

മനു ആനന്ദ് സംവിധാനം ചെയ്യുന്ന എഫ്ഐആർ ആണ് വിഷ്ണുവിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com