ADVERTISEMENT

ഇന്ത്യൻ വനിത ക്രിക്കറ്റിലെ പ്രതിഭ ജുലാൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ‘ചക്ദ എക്സ്പ്രസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുഷ്ക ശർമയാണ് നായിക. നെറ്റ്്ഫ്ലിക്സിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. 

 

ഷാരൂഖ് ഖാൻ ചിത്രം ‘സീറോ’യുടെ റിലീസ് കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്കു ശേഷം അനുഷ്ക അഭിനയിക്കുന്ന സിനിമ കൂടിയാണിത്. ക്ലീൻ സ്ലേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷ്ക ശർമ തന്നെ നിർമിക്കുന്ന ചിത്രം പ്രോസിത് റോയ് സംവിധാനം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com