ADVERTISEMENT

പുതുമുഖങ്ങൾ പ്രധാനവേഷങ്ങളിലെത്തുന്ന "ദ് പ്രൊപ്പോസൽ" എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. അമര രാജ, ജോ ജോസഫ്, അനുമോദ് പോൾ, ക്ലെയർ സാറ, സുഹാസ് പാട്ടത്തിൽ, കാർത്തിക മേനോൻ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

 

ജോ ജോസഫ് ആണ് തിരക്കഥയും സംവിധാനവും. പ്രിൻസ് സാ​ഗർ എഡിറ്റിങ്ങും ഫിവാസ് ബൈസ് ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. സിൽവർ ക്ലൗഡ് പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. ചിത്രം സൈന പ്ലേയിൽ ഒടിടി റിലീസ് ആയി ഉടനെ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com