കമൽഹാസന്റെ പുഷ് അപ്, റോളക്സ് എൻട്രി; വിക്രം മേക്കിങ് വിഡിയോ
Mail This Article
×
കമൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രം വിക്രം മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ആറ് മിനിറ്റുളള മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ എക്സ്ക്ലൂസിവ് ദൃശ്യങ്ങൾ വിഡിയോയിൽ കാണാം.
അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരണവും, കമൽഹാസന്റെ പുഷ് അപ് വ്യായാമവും റോളക്സിന്റെ എൻട്രിയുമൊക്കെ വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.