ADVERTISEMENT

മോഹൻലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പമുള്ള രാധിക ശരത്കുമാറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ‘‘മോഹൻലാലിനും കുടുംബത്തിനുമൊപ്പം ഒരു വൈകുന്നേരം’’ എന്ന അടിക്കുറിപ്പോടെയാണ് രാധിക ചിത്രങ്ങൾ പങ്കുവച്ചത്. ഖുശ്ബു ഉൾപ്പടെ നിരവധിപ്പേരാണ് ചിത്രങ്ങൾക്കു കമന്റുകളുമായി എത്തുന്നത്.

suchitra0radhika

 

സിംഗപ്പൂരിൽ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് മോഹൻലാലും സുചിത്രയും സിംഗപ്പൂരിലെത്തിയത്.

 

തമിഴിലും മലയാളത്തിലും സജീവ സാന്നിധ്യമാണ് രാധിക ശരത്കുമാർ. മോഹൻലാലിനൊപ്പം ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിൽ രാധിക അഭിനയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com