ADVERTISEMENT

ജയം രവി നായനാകുന്ന ത്രില്ലർ ചിത്രം ‘സൈറൺ’ ടീസര്‍ എത്തി. കീർത്തി സുരേഷ് ആണ് നായിക. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. അനുപമ പരമേശ്വരൻ അതിഥി വേഷത്തിൽ അഭിനയിക്കുന്നു.

സംവിധാനം ആന്റണി ഭാഗ്യരാജ്. ഒരു ആക്‌ഷൻ ഇമോഷനല്‍ ഡ്രാമയായ ചിത്രത്തിൽ സമുദ്രക്കനി, യോഗി ബാബു എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

ജി.വി. പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം സെല്‍വകുമാര്‍ എസ്‍കെ. സ്റ്റണ്ട് ദിലിപ് സുബ്ബരയ്യൻ.

English Summary:

'Siren' teaser: Jayam Ravi plays a prisoner in this action drama!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com