ADVERTISEMENT

പ്രേക്ഷകരുടെ ഇഷ്ട അനിമേഷൻ സൂപ്പർഹീറോ കുങ്ഫു പാണ്ട വീണ്ടുമെത്തുന്നു. കുങ്ഫു പാണ്ട സീരിസിലെ നാലാമത്തെ ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ജാക് ബ്ലേക് ആണ് ഇത്തവണയും കുങ്ഫു പാണ്ടയ്ക്ക് ശബ്ദം നൽകുന്നത്.

മൈക് മിച്ചെൽ ആണ് സംവിധാനം. വയോള ഡേവിസ്, ഡസ്റ്റിൻ ഹോഫ്മാൻ, ജയിംസ് ഹോങ്, ബ്രയാൻ ക്രാൻസ്റ്റൺ എന്നിവരാണ് കഥാപാത്രങ്ങൾക്കു ശബ്ദം കൊടുക്കുന്ന താരങ്ങൾ.

2016ൽ പുറത്തിറങ്ങിയ കുങ്ഫു പാണ്ട ചിത്രത്തിന്റെ തുടർച്ചയായാണ് ഈ കുങ്ഫു പാണ്ട 4 എത്തുന്നത്. ചിത്രം അടുത്ത വർഷം മാർച്ച് എട്ടിന് റിലീസ് ചെയ്യും.

English Summary:

Kung Fu Panda 4 trailer out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com