സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ: കാവ്യ പറയുന്നു
Mail This Article
×
മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനിൽ വച്ചായിരുന്നു ഈ മനോഹര നിമിഷങ്ങൾ പകർത്തിയത്.
‘‘സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു, അത് പോലെ തന്നെ ക്ലിക്ക് ചെയ്തു. എന്റെ പ്രിയപ്പെട്ടവർ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല.’’–ചിത്രങ്ങൾക്കൊപ്പം കാവ്യ മാധവൻ കുറിച്ചു.
രാധിക സുരേഷ് ഗോപിക്കൊപ്പമുള്ള കാവ്യയുടെ ചിത്രവും ഭാഗ്യ സുരേഷിനും ശ്രേയസ് മോഹനുമൊപ്പമുള്ള കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങളും ഇതിനൊപ്പം കാണാം.
English Summary:
Suresh Gopi's Heartwarming Moment with Mahalakshmi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.