ബോള്‍ഡ് ലുക്കിൽ വൈഷ്ണവി; ചിത്രങ്ങൾ
Mail This Article
×
നടിയും മോഡലുമായ വൈഷ്ണവി വേണുഗോപാലിന്റെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വൈഷ്ണവിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിനു കയ്യടിയുമായി ഗായത്രി അശോക്, വിദ്യ വിജയകുമാർ എന്നീ സഹ പ്രവർത്തകരുമെത്തി.
‘ജൂൺ’ എന്ന ചിത്രത്തിൽ രജിഷ വിജയന്റെ കൂട്ടുകാരിയായി എത്തി ശ്രദ്ധനേടിയ താരമാണ് വൈഷ്ണവി. 2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് തുടക്കം. കേശു ഈ വീടിന്റെ നാഥൻ, ജനഗണമന എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു.
മോഡലിങ് രംഗത്തും സജീവമാണ്. രാഘവ് നന്ദകുമാറാണ് ഭർത്താവ്.
English Summary:
Actress Vaishnavi Venugopal's Bold Photoshoot Goes Viral
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.