ADVERTISEMENT

‘ഗുരുവായൂരമ്പലനടയിൽ’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വിഡിയോ പങ്കുവച്ച് യോഗി ബാബു. സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയുള്ള വിഡിയോയാണിത്. ഷോട്ടിന്റെ ഇടവേളയ്ക്കിടെ പൃഥ്വിരാജിനോടും ബേസിലിനോടും കുശലം പറയുന്ന യോഗി ബാബുവിനെ വിഡിയോയിൽ കാണാം.

രേഖ, ജഗദീഷ്, ബൈജു എന്നിവരും ഒപ്പമുണ്ട്. യോഗി ബാബുവിന്റെ തമാശ കേട്ട് പൃഥ്വിരാജ് പൊട്ടിച്ചിരിക്കുന്നുണ്ട്.

യോഗി ബാബുവിന്റെ ആദ്യ തമിഴ് സിനിമയായിരുന്നു വിപിൻ ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പലനടയിൽ’. സിനിമ ഇതിനോടകം എൺപത് കോടിയാണ് ബോക്സ്ഓഫിസിൽ നേടിയത്.

English Summary:

Yogi Babu shares Guruvayoor Ambalanadayil funny location video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com