ADVERTISEMENT

നയൻതാരയ്ക്കും വിഘ്നേശ് ശിവനുമൊപ്പമുള്ള നസ്രിയയുടെയും ഫഹദിന്റെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നസ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ചത്.

‘‘അവസാനം, എല്ലാ സ്നേഹത്തോടെയും. എന്താണ് ഈ ദിവസത്തിനായി ഞങ്ങൾക്ക് ഇത്രയും സമയം എടുത്തത്.’’–നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചു.

nayanthara-nazriya

നയൻതാരയും ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ എഴുതി. ഒരിക്കലും മറക്കാനാകാത്ത രാത്രിയെന്നായിരുന്നു നയൻതാരയുടെ പ്രതികരണം.

English Summary:

Nazriya and Fahadh Meet Nayanthara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com