ADVERTISEMENT

മകൾ ശോഭിതയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി വിദ്യ ഉണ്ണി. ബാലിയിലെ റിസോർട്ടിൽ വച്ചായിരുന്നു ആഘോഷം. 

''ഞങ്ങളുടെ ലോകത്തെ തലകീഴായി മറിച്ച, സ്നേഹത്തിന്റെ കുഞ്ഞു പൊതിയുടെ ഒന്നാം പിറന്നാളിന് ആശംസകൾ. നമ്മൾ ഒരുമിച്ച് ആരംഭിക്കുന്ന ഈ അത്ഭുത സാഹസികതയുടെ തുടക്കമാകട്ടെ നിന്റെ ഈ ഒന്നാം പിറന്നാൾ''. ചിത്രങ്ങളോടൊപ്പം വിദ്യ ചേർത്തു.

പ്രശസ്ഥ അഭിനേത്രി ദിവ്യ ഉണ്ണിയുടെ അനുജത്തിയായ വിദ്യ ഉണ്ണി നർത്തകിയും മോഡലുമാണ്.

English Summary:

Actress Vidya Unni celebrated her daughter Shobitha's first birthday. The celebration was held at a resort in Bali.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com