ADVERTISEMENT

രൺബീർ കപൂറിനൊപ്പമുള്ള പൃഥ്വിരാജ് സുകുമാരന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മുംബൈയിൽ ജിമ്മിൽ നിന്നും ഇറങ്ങി വരുന്ന രൺബീർ, പൃഥ്വിയെ കണ്ട് ആലിംഗനം ചെയ്യുന്നത് വിഡിയോയിൽ കാണാം.

സര്‍സമീൻ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിലാണ് പൃഥ്വിരാജ് ഇപ്പോൾ. കജോൾ, ഇബ്രാഹിം ഖാൻ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

എമ്പുരാൻ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പൃഥ്വിരാജ് മുംബൈയിൽ എത്തി ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയത്.

English Summary:

WATCH: Prithviraj Sukumaran and Ranbir Kapoor flex their post-workout look in casual and comfy attires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com