ADVERTISEMENT

സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘യുദ്ര’ ട്രെയിലർ എത്തി. രവി ഉദ്യവാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക മോഹനൻ നായികയാകുന്നു. മാളവികയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.

‘കിൽ’ സിനിമയിലൂടെ ശ്രദ്ധേയനായ രാഘവ് ജുയൽ വില്ലനായി എത്തുന്നു. ഗജ്‌രാജ് റാവു, റാം കപൂർ, രാജ് അർജുൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

എക്സെൽ എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം സെപ്റ്റംബർ 20ന് തിയറ്ററുകളിലെത്തും.

English Summary:

Watch Yudra Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com