ADVERTISEMENT

കവിനെ നായകനാക്കി എം. ശിവബാലൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലർ ‘ബ്ലഡി ബെഗർ’ ട്രെയിലർ എത്തി. പിച്ചക്കാരനായി ആളുകളെ പറ്റിച്ചു ജീവിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

നെൽസൺ ആണ് നിർമാണം. സുനിൽ സുഗദ, അനാർക്കലി നാസർ, റെഡിൻ കിങ്സ്ലി, ഹര്‍ഷദ്, അക്ഷയ ഹരിഹരൻ എന്നിവരാണ് മറ്റ് താരങ്ങൾ.

സംഗീതം ജെൻ മാർട്ടിൻ, എഡിറ്റിങ് ആർ. നിര്‍മൽ, കോസ്റ്റ്യൂം ഡിസൈനർ ജയ് ശക്തി. ഒക്ടോബർ 31ന് ചിത്രം തിയറ്ററുകളിലെത്തും.

English Summary:

Watch Bloody Beggar Official Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com