പുതിയ വീട്ടിൽ ദീപാവലി ആഘോഷിച്ച് ഇന്ദ്രജിത്തും പൂർണിമയും; ചിത്രങ്ങൾ
Mail This Article
×
പുതിയ വീട്ടിൽ ദീപാവലി ആഘോഷമാക്കി താരദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരനും പൂർണിമയും. കഴിഞ്ഞ മേയ് മാസത്തിലാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് താരദമ്പതികൾ ഈ സ്വപ്നഭവനം സാക്ഷാത്കരിച്ചത്.
പൂർണിമയാണ് ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മല്ലിക സുകുമാരനെയും ചിത്രങ്ങളിൽ കാണാം.
സ്വപ്നഭവനത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും മുൻപ് പൂർണിമ പങ്കുവച്ചിരുന്നു.
English Summary:
Poornima and Indrajith Celebrate Diwali
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.