ബ്ലാക്ക് പാന്തറായി വിനായകൻ, ഇന്ദ്രൻസ് സ്പൈഡർമാൻ; ഞെട്ടിക്കുന്ന എഐ വിഡിയോ
Mail This Article
×
അവഞ്ചേഴ്സ് സൂപ്പർഹീറോസ് ആയി ഇന്ദ്രൻസിനെയും സലിംകുമാറിനെയും വിനായകനെയും ഇന്ദ്രൻസിനെയും സങ്കൽപിച്ചു നോക്കിയാൽ എങ്ങനെയുണ്ടാകും. അങ്ങനെയെങ്കിൽ അവര്‍ക്ക് ഏതു കഥാപാത്രങ്ങളാകും ചേരുക. പ്രേക്ഷകർ പെട്ടന്നങ്ങനെ ചിന്തിക്കാൻ സാധ്യതയില്ലാത്ത കഥാപാത്രങ്ങളായി ഇവരെ കോർത്തിണക്കുകയാണ് എഐ വിഡിയോയിലൂടെ വൈറലായി മാറിയ മൾടിവേഴ്സ്മട്രിക്സ് ടീം.
ഇന്ദ്രൻസ് സ്പൈഡർമാൻ ആകുന്നു. ഇന്നസസന്റ് ഹൾക്ക്, സലിംകുമാർ സൂപ്പർ മാൻ, വിനായകൻ ബ്ലാക്ക് പാന്തർ. ഇതിൽ സലിംകുമാർ മാത്രമാണ് ഡിസി കോമിക്സിൽ നിന്നെത്തുന്ന അതിഥി.
നേരത്തെ ജയനെ ‘അബ്റാം ഖുറേഷി’യാക്കി എമ്പുരാന്റെ ക്ലൈമാക്സ് സീൻ എഐയിലൂടെ റിക്രിയേറ്റ് ചെയ്തതും മൾടിവേഴ്സ്മട്രിക്സ് ടീം ആയിരുന്നു.
English Summary:
What if we reimagined Indrans, Salim Kumar, Vinayakan, and Indrans as Avengers superheroes?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.