ADVERTISEMENT

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ‘ഠാക്കു മഹാരാജ്’ ട്രെയിലർ എത്തി.ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് താരം എത്തുന്നത്. ബോബി ഡിയോൾ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം ഷൈൻ ടോമും നെഗറ്റിവ് വേഷത്തിലെത്തുന്നു.

ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജയ്സാൾ, ചാന്ദ്നി ചൗധരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം തമൻ. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ. സൂര്യ ദേവര നാഗ വംശിയാണ് നിർമാണം. 

എഡിറ്റിങ് നിരഞ്ജൻ, റൂബെൻ. തിരക്കഥ കെ. ചക്രവർത്തി റെഡ്ഡി. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

English Summary:

Watch Daaku Maharaaj Theatrical Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com