രാജ് കമൽ ഝായുടെ നോവലിന് ടഗോർ പുരസ്കാരം

Mail This Article
×
ന്യൂഡൽഹി ∙ ‘നിർഭയ’ പീഡന സംഭവം ആധാരമാക്കി എഴുത്തുകാരനും പത്രപ്രവർത്തകനുമായ രാജ് കമൽ ഝാ രചിച്ച ‘ദ് സിറ്റി ആൻഡ് ദ് സീ’ എന്ന നോവലിന് യുഎസ് പ്രസാധകരുടെ രബീന്ദ്രനാഥ് ടഗോർ സാഹിത്യ പുരസ്കാരം (3.7 ലക്ഷം രൂപ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.