ADVERTISEMENT

ചെന്നൈ∙ ഹൃദയസംബന്ധമായ ചികിത്സയ്ക്കു വിധേയനായ നടൻ രജനീകാന്ത് ഇന്ന് ആശുപത്രി വിട്ടേക്കും. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഐസിയുവിൽ നിന്നു മുറിയിലേക്കു മാറ്റിയതായി ആശുപത്രി അധികൃതർ പറഞ്ഞു. 30ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന്റെ രക്തക്കുഴലിലെ വീക്കം ശസ്ത്രക്രിയ ഇല്ലാതെ പരിഹരിച്ചിരുന്നു. 

English Summary:

Actor Rajinikanth may leave the hospital today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com