ADVERTISEMENT

ന്യൂഡൽഹി ∙ ഭൂട്ടാൻ രാജാവ് ജിഗ്മെ കേസർ നംഗ്യാൽ വാങ്ചുക്ക് പ്രയാഗ‌‌്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം നിർവഹിച്ചു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലെത്തിയതാണു ഭൂട്ടാൻ രാജാവെന്നും ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ തുടർച്ചയാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ ഭൂട്ടാൻ രാജാവിനു വേണ്ടി പ്രത്യേക വിരുന്ന് ഒരുക്കി.

English Summary:

Royal Presence: Bhutan King Participates in Maha Kumbh Mela

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com