കെഎസ്ആർടിസി ചിഹ്നം യൂണിഫോമിൽ നിർബന്ധം
Mail This Article
×
തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ ഇനി കോർപറേഷന്റെ ചിഹ്നം പതിപ്പിക്കണമെന്നു മാനേജ്മെന്റിന്റെ കർശന നിർദേശം. പുരുഷ ജീവനക്കാർ ഷർട്ടിന്റെ ഇടതു പോക്കറ്റിനു മുകളിലും വനിതാ ജീവനക്കാർ വസ്ത്രതതിന്റെ വലത്തെ കയ്യിൽ മധ്യത്തായുമാണു ലോഗോ ധരിക്കേണ്ടത്. ചുരിദാറിന് ഓവർകോട്ട് ഇടേണ്ട ജീവനക്കാർ അതിന്റെ ഇടതു വശത്തായും ലോഗോ തുന്നിപ്പിടിപ്പിക്കണമെന്നും നിർദേശിച്ചു.
English Summary: KSRTC logo mandatory on employees uniform
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.